Simplify your needs

ഒരു ബിസിനസ് സംരംഭത്തിന് അവരുടെ സേവനങ്ങളും കച്ചവട വസ്തുക്കളും ഒാൺലൈൻ ആയി തന്റെ പരിസരത്തുള്ള ഉപഭോക്താക്കളിലേക്കു എത്തിക്കാനുള്ള ആധുനിക സംവിധാനമാണ് Onlister.

onlister onlister
  • Register Your Firm
  • List Your Products
  • Reach More Sales

Onlister ന്റെ ആവശ്യകത?

ഒരു ബിസിനസ് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ബിസിനസ് ആ സ്ഥാപനത്തിന്റെ ചുറ്റളവിൽ ഉള്ള ഉപഭോകൃത ശൃംഖലയെ ആശ്രയിച്ചാണ്. പക്ഷെ, പലപ്പോഴും ഇൗ ഉപഭോക്ത ശൃംഖലയുടെ 75% ആളുകളിൽ പോലും അവരുടെ ബിസിനസ് എത്തിക്കാൻ സ്ഥാപനങ്ങൾക്ക് സാധിക്കാറില്ല. ഭീമമായ ചിലവ് തന്നെയാണ് അതിന്റെ പ്രധാനമായ വിലങ്ങു തടി. അതിനൊരു പരിഹാരമാവുകയാണ് Onlister. Onlister ൽ രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ ബിസിനസ്സിന്റെ സമീപത്തുള്ള onlister യൂസേഴ്സിനെ നിങ്ങള്ക്ക് ലഭിക്കുന്നു.

പ്രത്യേകതകൾ

  • കച്ചവട വസ്‌തുക്കളുടെ / സേവനങ്ങളുടെ കൃത്യമായ വിലയും , മറ്റുവിവരങ്ങളും യഥാക്രമം ഉപഭോക്താവിലെത്തുന്നു.

  • പുതിയ ഉത്പന്നങ്ങൾ, മോഡലുകൾ, ഓഫറുകൾ തുടങ്ങിയ വേഗത്തിലും എളുപ്പത്തിലും ഉപഭോക്താവിനെ അറിയിക്കാൻ സാധിക്കുന്നു.

  • ഉപഭോക്താവിൽ നിന്ന് അവരുടെ ആവിശ്യങ്ങൾ സ്വീകരിക്കാനും അതനുസരിച്ച് ക്വൊട്ടേഷൻ കൊടുക്കാനും സാധിക്കുന്നു.

  • തന്റെ ചുറ്റുപാടുമുള്ള ഉപഭോക്താക്കളെ Onlister എത്തിച്ചു തരുന്നു.

  • സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ Onlister ഉപയോഗിക്കാവുന്നതാണ് .

  • മറ്റുള്ള ecommerce application ൽ നിന്നും വ്യത്യതമായി ലളിതമായ Maintenance ആണ് onlister നു ഉള്ളത്.

  • കുറഞ്ഞ ചിലവിൽ നിങ്ങളുടെ ബിസിനസ്സിന് സ്വന്തമായി ഒരു Online Portal app, അതു വഴി Advertisement, Product Promotion തുടങ്ങിയവ എളുപ്പത്തിൽ ചെയ്യാം.

  • നിങ്ങളുടെ business follow ചെയ്യിപ്പിക്കുക വഴി നിങ്ങളുടേത് മാത്രമായി ഒരു customer group ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്നു.

onlister
onlister

വളർന്നു വരുന്ന E-commerce വിപണി.

ഇന്ത്യയിലെ E-commerce ബിസിനസ് അവസരങ്ങൾ ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഉയർന്ന നിരക്കിലാണ് ഉള്ളത്. ഇന്ത്യയിൽ അനന്തമായ സാധ്യതകളാണ് ഈ ഓൺലൈൻ ബിസിനസ് മേഖല നമുക്ക് മുന്നിൽ തുറന്നിടുന്നത്. ജനസംഖ്യയിൽ കൂടുതൽ പേരും സ്മാർട്ഫോൺ ഉപയോഗിക്കുന്നതും, ചെറു ഗ്രാമങ്ങളിൽ പോലും ഹൈ സ്പീഡ് ഇന്റർനെറ്റിന്റെ ലഭ്യതയും, ജനങ്ങളുടെ ഇടപാടുകൾ അടിക്കടി വർധിക്കുന്നതും കാരണമായി ഇന്ത്യയിലെ e-commerce വിപണി ദിവസം തോറും വളർന്നു വരികയാണ്. ഒരു ബിസിനസ് സ്ഥാപനത്തിന് സാധാരണ കച്ചവടത്തെക്കാൾ 5 മടങ്ങു കച്ചവട സാധ്യത ഒാൺലൈൻ സ്റ്റോറുകൾ വഴി ലഭ്യമാവുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഒാൺലൈൻ ഷോപ്പിംഗ് വളർന്നു വരുന്ന തലമുറയിൽ വലിയ തോതിൽ കാണപ്പെടുന്നുണ്ട്, ആവിശ്യമായ ഉത്പന്നങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, കൃത്യമായ വില, സമയ ലാഭം, സുതാര്യത തുടങ്ങിയവയാണ് പുതിയ തലമുറയെ ഒാൺലൈൻ സ്റ്റോർകളിലേക്ക് കൂടുതലായി ആകർഷിക്കാൻ കാരണം.

onlister